Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ശര്‍ഖ് ഇന്റര്‍ സെക് ഷനില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ: കോര്‍ണിഷ് റോഡില്‍ നിന്ന് വരുന്നവര്‍ക്കും ജി-റിംഗ് റോഡിലേക്ക് പോകുന്നവര്‍ക്കും
ശര്‍ഖ് ഇന്റര്‍ സെക് ഷനില്‍ താല്‍ക്കാലിക ഗതാഗത നിരോധനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ അറിയിച്ചു.

സെപ്റ്റംബര്‍ 12, 15 തീയതികളില്‍ പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെയും സെപ്റ്റംബര്‍ 13, 14 തീയതികളില്‍ പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെയുമാകും നിയന്ത്രണം .

Related Articles

Back to top button