Month: September 2025
-
ഒരു തേരോട്ടം
ജയ രാജകൃഷ്ണൻ കിന്നാരം ചൊല്ലാം നമുക്കിന്നല്ലേകളിവള്ളമോട്ടി കളിക്കാംപുതുമഴ പുഞ്ചിരി തൂകും നാളില്പുതുമണ്ണിന് ഗന്ധം ശ്വസിയ്ക്കാം അക്ഷരമുറ്റത്തെ ആദ്യദിനത്തിലേ=യ്ക്കൊന്നെത്തി നോക്കി മടങ്ങാംഅങ്കണവാടിയില് പൂചൂടി നില്ക്കുന്നമുല്ലയ്ക്കൊരുമ്മ നല്കീടാം വാഴപൂന്തേനുണ്ട് പയ്യാരം…
Read More » -
ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും അക്കാദമിക, ഗവേഷണ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണാപത്രം ഒപ്പുവച്ചു
ദോഹ. ഖത്തറിലെ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസും കേരളത്തിലെ പ്രശസ്തമായ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും അക്കാദമിക, ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒരു ധാരണാപത്രം ഒപ്പുവച്ചു.…
Read More » -
ഗാന്ധി ജയന്തി ദിനത്തില്‍ ഓണ്‍ലൈന്‍ ചിത്രരചനാ മത്സരവുമായി ജിആര്‍സിസി
ദോഹ. കല കൊണ്ട് സ്നേഹവും കരുണയും സമാധാനവും ഉദ്ഘോഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഗാന്ധിജയന്തി ദിനത്തില്‍, ജിആര്‍സിസി ഒരു ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. വര്‍ത്തമാന കാലഘട്ടത്തിലെ യുദ്ധവും…
Read More » -
മോഹന്‍ലാലിന് ലഭിച്ച ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരത്തില്‍ സന്തോഷം പങ്കുവച്ച് ഖത്തറിലെ ജോജു ജോര്‍ജ് ലവേഴ്സ് ക്ലബ്
ദോഹ. മോഹന്‍ലാലിന് ലഭിച്ച ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരത്തില്‍ സന്തോഷം പങ്കുവച്ച് ഖത്തറിലെ ജോജു ജോര്‍ജ് ലവേഴ്സ് ക്ലബ് . കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗില്‍…
Read More » -
ഹുവാവേ ഇന്റലിജന്റ് സഹകരണത്തിനുള്ള ആഗോള മികച്ച വിതരണ പങ്കാളി’ എന്ന ബഹുമതി ഇന്റര്‍ടെക് ഗ്രൂപ്പിന്
ദോഹ. ഹുവാവേ ഇന്റലിജന്റ് സഹകരണത്തിനുള്ള ആഗോള മികച്ച വിതരണ പങ്കാളി’ എന്ന ബഹുമതി ഇന്റര്‍ടെക് ഗ്രൂപ്പിന് . ചൈനയിലെ ഷാങ്ഹായില്‍ നടന്ന ഹുവാവേ കണക്റ്റ് 2025-ല്‍ വെച്ച്…
Read More » -
സംസ്കൃതി ഖത്തര്‍ സാഹിത്യോത്സവം സെപ്തംബര്‍ 26 വെള്ളിയാഴ്ച
അമാനുല്ല വടക്കാങ്ങര ദോഹ : സംസ്കൃതി ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവം എസ്.എല്‍.എഫ് 2025 സെപ്തംബര്‍ 26, വെള്ളിയാഴ്ച വക്രയിലെ ഡിപിഎസ് എം.ഐ.എസ് ഓഡിറ്റോറിയത്തില്‍…
Read More » -
ഒന്നിച്ചോണം നല്ലോണം സക്സസ് പാര്‍ട്ടി
ദോഹ. ക്ളാസിക് ഖത്തര്‍ സംഘടിപ്പിച്ച ഒന്നിച്ചോണം നല്ലോണം, കലാ സാംസ്കാരിക സന്ധ്യയുടെ സക്സസ് പാര്‍ട്ടി ഗ്രീന്‍ റസ്റ്റോറന്റില്‍ നടന്നു.മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ലോക കേരള…
Read More » -
ഖത്തര്‍ എയര്‍വേയ്സിന് ബെസ്റ്റ് ഗ്ലോബല്‍ ഫുഡ് ആന്‍ഡ് ബിവറേജ് അവാര്‍ഡ്
ദോഹ: ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് സര്‍വീസസ് അസോസിയേഷന്റെ പങ്കാളിത്തത്തോടെ അവതരിപ്പിച്ച അപെക്സ് ബെസ്റ്റ് അവാര്‍ഡുകളില്‍ 2026 ലെ അപെക്സ് ബെസ്റ്റ് ഗ്ലോബല്‍ ഫുഡ് ആന്‍ഡ് ബിവറേജ് അവാര്‍ഡ് ജേതാവായി…
Read More » -
താനൂരില്‍ മാനുസ്ക്രിപ്റ്റ് പഠന- ഗവേഷണ കേന്ദ്രം യാഥാര്‍ത്ഥ്യമാവുന്നു
ദോഹ: ഇസ്ലാഹുല് ഉലൂം അറബിക് കോളേജിനു കീഴില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനുസ്ക്രിപ്റ്റ് പഠന- ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന പദ്ധതിക്ക് തിങ്കളാഴ്ച ദോഹയില്‍ തുടക്കമായി. ഇസ്ലാഹുല് ഉലൂം മിഷന്…
Read More » -
ക്യൂ ടീം തിരുവോണം 2025 സംഘടിപ്പിച്ചു
ദോഹ. തിരൂര്‍ മേഖലയില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളുടെ കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ ക്യൂ ടീം തിരുവോണം 2025 എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സല്‍വാ…
Read More »