Month: September 2025
-
യു.എം.എ.ഐ ഖത്തര്‍ ലേഡീസ് വെയ്റ്റ് ലോസ് ചലഞ്ചിന് ഉജ്വല തുടക്കം
ദോഹ. യു.എം.എ.ഐ ഖത്തറും – കിംസ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീകള്‍ക്കായുള്ള 45 ദിവസത്തെ ലോസ് ചലഞ്ചിന് ഉജ്വല തുടക്കം വകറയിലെയും മാഷാഅഫിലെയും കിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍,…
Read More » -
കേരളത്തിലെ കോണ്‍ഗ്രസ്സ് ഒരു തരം ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ പിടിയില്‍ : അഡ്വ.എ.എ. റഹീം എംപി
ദോഹ. കേരളത്തിലെ കോണ്‍ഗ്രസ്സ് ഒരു തരം ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ പിടിയിലാണെന്നും കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും വരെ ചിലപ്പോഴെങ്കിലും ഈ സിണ്ടിക്കേറ്റിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങേണ്ടി വരുന്നുവെന്നും അഡ്വ.എ.എ.…
Read More » -
മാനവികതയും മനുഷ്യത്വവും ഉദ്ഘോഷിച്ച എം ക്യൂബ്
ദോഹ. ലോക പ്രശസ്ത മാന്ത്രികനും മോട്ടിവേഷണല്‍ സ്പീക്കറും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാടും സംഘവും ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ അവതരിപ്പിച്ച…
Read More » -
ഫിഫ ലോക റാങ്കിംഗില്‍ സ്പെയിന് മുന്നില്‍
ദോഹ. സെപ്റ്റംബര്‍ 18-ന് പുറത്തിറക്കിയ ഓഗസ്റ്റ് മാസത്തെ ഫിഫ ലോക റാങ്കിംഗില്‍ സ്പെയിന് മുന്നിലെത്തി. 2014 ന് ശേഷം ആദ്യമായാണ് സ്പെയിന് ഒന്നാം സ്ഥാനത്തെത്തുന്നത്. അര്‍ജന്റീന മൂന്നാം…
Read More » -
ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രിയങ്ക ഗാന്ധി എംപി യ്ക്ക് നിവേദനം സമര്‍പ്പിച്ചു
ദോഹ : ഖത്തറില്‍ ഇന്ത്യന്‍ സ്ക്കൂളുകളില്‍ കെജി വണ്‍ മുതല്‍ പ്ലസ്ടു വരെ സ്കൂള്‍ സീറ്റിന്റെ അപര്യാപ്തത ഖത്തര്‍ പ്രവാസികളായ കുടുംബങ്ങളുടെ നീറുന്ന പ്രശ്നമാണ്.മറ്റ് ജിസിസി രാജ്യങ്ങളിലൊക്കെ…
Read More » -
ഇമാറ ഹെല്‍ത്ത് കെയറില്‍ നടന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 147 പേര് പ്രയോജനപ്പെടുത്തി
ദോഹ. ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 147 പേര് പ്രയോജനപ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
Read More » -
ഫിഫ ലോക റാങ്കിംഗില്‍ 53-ാം സ്ഥാനവും അറബ് ലോകത്തും ഏഷ്യയിലും അഞ്ചാം സ്ഥാനവും നിലനിര്‍ത്തി ഖത്തര്‍
ദോഹ. സെപ്റ്റംബര്‍ 18-ന് പുറത്തിറക്കിയ ഓഗസ്റ്റ് മാസത്തെ ഫിഫ ലോക റാങ്കിംഗില്‍ ഖത്തര്‍ 53-ാം സ്ഥാനം നിലനിര്‍ത്തി.രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ ടീം 1,453.65 പോയിന്റുകള്‍ നേടി,…
Read More » -
മരുഭൂമിയിലും മനോഹാരിതയുണ്ടെന്ന് വിളിച്ചോതുന്ന ഖത്തർ
ജയ രാജ കൃഷ്ണൻ മരുഭൂമിയിലും മനോഹാരിതയുണ്ടെന്ന് വിളിച്ചോതുന്ന ഖത്തർ . എങ്ങും വർണ്ണശബളമായി കണ്ണഞ്ചിപ്പിക്കുന്ന രാത്രിയുടെ യാമങ്ങളിലും നിധിയുടെ കലവറ തേടിയുള്ള യാത്ര. എണ്ണ കിണറുകൾ ഗർഭം…
Read More » -
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ്.വൈ. ഖുറേഷി ദോഹയില്‍
ദോഹ. ഇന്ത്യയുടെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ്.വൈ. ഖുറേഷി ഒഐസിസിഇന്‍കാസ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനായി ദോഹയില്‍ എത്തിച്ചേര്‍ന്നു. ഒഐസിസിഇന്‍കാസ് നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
Read More » -
ക്വിഫ് പതിനാറാമത് സീസണ് ഒക്ടോബറില്‍ തുടങ്ങും, ഈസക്ക മെമ്മോറിയല്‍ സെവന്‍സ് ജനുവരിയിലും
ദോഹ. ഖത്തറിലെ ഫുട്ബോള്‍ പ്രേമികളായ പ്രവാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്വിഫ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ16 ആം സീസണ് ഒക്ടോബര്‍ രണ്ടാം വാരത്തില്‍ തുടങ്ങും.ഖിഫിന്റെ മുന്‍ പ്രസിഡന്റും അമരക്കാരനുമായിരുന്ന ഈസക്കയുടെ…
Read More »