Local News
മൂന്നാമത് ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് ഫോറത്തിന് ഉജ്വല തുടക്കം

ദോഹ. മൂന്നാമത് ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് ഫോറത്തിന് ഉജ്വല തുടക്കം . സൗദി അറേബ്യയിലെയും മറ്റ് ജിസിസി രാജ്യങ്ങളിലെയും ഉന്നതതല ഉദ്യോഗസ്ഥരുടെയും പ്രാദേശിക, അന്തര്‍ദേശീയ ഡെവലപ്പര്‍മാരുടെയും നിക്ഷേപകരുടെയും ഒരു വലിയ സമ്മേളനത്തിന്റെയും സാന്നിധ്യത്തില്‍ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
റിയല്‍ എസ്റ്റേറ്റിന്റെ ഭാവി) എന്ന പ്രമേയത്തില്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് മൂന്നാമത് ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് ഫോറം നടക്കുന്നത്
