Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോര്‍ണിഷ് സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം

ദോഹ: റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് അതോറിറ്റിയായ ‘അഷ്ഗല്‍’ ഈ വാരാന്ത്യത്തില്‍ അല്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.

നാഷണല്‍ തിയേറ്റര്‍ ഇന്റര്‍ചേഞ്ച് മുതല്‍ ഗ്രാന്‍ഡ് ഹമദ് ഇന്റര്‍ചേഞ്ച് വരെയുള്ള ഭാഗമാണ് ഇരു ദിശകളിലേക്കും അടക്കുന്നത്.

ഒക്ടോബര്‍ 16 വ്യാഴാഴ്ച രാത്രി 10 മണി മുതല്‍ ഒക്ടോബര്‍ 19 ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെ റോഡ് അടച്ചിടല്‍ പ്രാബല്യത്തില്‍ ഉണ്ടാകും.

Related Articles

Back to top button