Local News
കലാഞ്ജലി സമാപന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ മുഖ്യ അതിഥിയായി

ദോഹ. മീഡിയ പെന്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച
കലാഞ്ജലി സമാപന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യ അതിഥിയായി സംബന്ധിച്ചു. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രതിഭകളാണ് ഇപ്രാവശ്യം മാറ്റുരച്ചത്.
