Local News
2025 ഒക്ടോബറില്‍ ഖത്തറിലെ 1,750 കുടുംബങ്ങള്‍ക്ക് 34,070,370 ഖത്തര്‍ റിയാല്‍ സാമ്പത്തിക സഹായം നല്‍കി

ദോഹ. 2025 ഒക്ടോബറില്‍ ഖത്തറിലെ 1,750 കുടുംബങ്ങള്‍ക്ക് 34,070,370 ഖത്തര്‍ റിയാല്‍ സാമ്പത്തിക സഹായം നല്‍കി
യതായി ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് അറിയിച്ചു.

