Local News
ഖത്തര്‍ ടെകിന് വിവിധ പ്രൊജക്ടുകളിലേക്ക് ജീവനക്കാരെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ ഖത്തര്‍ ടെകിന് വിവിധ പ്രൊജക്ടുകളിലേക്ക് ജീവനക്കാരെ വേണം
ഖ്യൂ എച്ച്. എസ് ഇ സൂപ്പര്‍വൈസര്‍ , ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, അഡ്മിന്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് എഞ്ചിനീയേര്‍സ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
കഴിവും യോഗ്യതയുമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം

