Local News
ന്യൂ വോയ്സ് ദോഹയുടെ ലോഗോ പ്രകാശനവും ഇശല്‍ വിരുന്നും

ദോഹ. ന്യൂ വോയ്സ് ദോഹയുടെ ലോഗോ പ്രകാശനവും ഇശല്‍ വിരുന്നും ഇന്‍സ്‌പെയര്‍ ഹാളില്‍ നടന്നു.
ഗായകന്‍ ജാഫര്‍ ബിന്‍ കാസിം(ലൈലാന്റ്റെ പാദം ഫെയിം)മുഖ്യ അതിഥിയായിരുന്നു
ലോഗോ പ്രകാശന കര്‍മ്മം ഐ സി ബി എഫ് പ്രസിഡന്റ്റ് ഷാനവാസ് ബാവ നിര്‍വ്വഹിച്ചു
എസ് എ എം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി
ലോഗോ ഡിസൈന്‍ മത്സരത്തില്‍ ഒന്നാം സമ്മാന അര്‍ഹനായ മുഹമ്മദ് സഫ്വാന്‍ ബഷീറിന് പാരീസ് ഗ്രൂപ്പ് നല്‍കിയ ഗിഫ്റ്റ് കൂപ്പണ്‍ അന്‍വര്‍ ബാബു വടകര കൈമാറി
തുടര്‍ന്ന് നടന്ന കലാപരിപാടികളും വേറിട്ട അനുഭവമായി

