Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോര്‍ണിഷിലേക്കുളള ഷട്ടില്‍ ബസുകള്‍ക്കുള്ള പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. കോര്‍ണിഷിലേക്കുളള ഷട്ടില്‍ ബസുകള്‍ക്കുള്ള പുതിയ റൂട്ടുകള്‍ ഖത്തര്‍ 2022 ഔദ്യോഗിക ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് നവംബര്‍ 19 വരെ രാവിലെ 9 മുതല്‍ രാത്രി 11 വരെ ഓരോ 15 മിനിറ്റിലും ബസുകള്‍ ഓടും. നവംബര്‍ 20 മുതല്‍, ഓരോ 7 മിനിറ്റിലും രാവിലെ 9 മുതല്‍ പുലര്‍ച്ചെ 3 വരെ ബസുകള്‍ ഓടുമെന്ന് ഔദ്യോഗിക ഖത്തര്‍ 2022 ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍ പറയുന്നു.

 

Related Articles

Back to top button