Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇനി മുതല്‍ 16000 എന്ന ഹോട്ട്ലൈനില്‍ ഭക്ഷ്യസുരക്ഷാ സേവനങ്ങളും

അമാനുല്ല വടക്കാങ്ങര
ദോഹ. ഇനി മുതല്‍ 16000 എന്ന ഹോട്ട്ലൈനില്‍ ഭക്ഷ്യസുരക്ഷാ സേവനങ്ങളും ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ ആരോഗ്യ മേഖലയ്ക്കായി ഏകീകൃത കോണ്‍ടാക്റ്റ് സെന്റര്‍ വഴി നല്‍കുന്ന സേവനങ്ങളിലേക്ക് ഭക്ഷ്യസുരക്ഷാ സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതോടെ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുവാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത് .

 

 

Related Articles

Back to top button