Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലെയും ഇ-റിംഗ് റോഡിലെയും അണ്ടര്‍പാസുകളുടെ ചില ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

ദോഹ. റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലെയും ഇ-റിംഗ് റോഡിലെയും അണ്ടര്‍പാസുകളുടെ ചില ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. റോഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനാണിത്. റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലെയും ഇ-റിംഗ് റോഡിലെയും അണ്ടര്‍പാസുകളുടെ ചില ഭാഗങ്ങളില്‍ ഒരു പാത താല്‍ക്കാലികമായി അടച്ചിടുകയും മറ്റൊരു പാത ഗതാഗതത്തിനായി തുറന്നിടുകയും ചെയ്യും. ഈ മാസം 15 ചൊവ്വാഴ്ച മുതല്‍ 2025 ജൂലൈ 22 ചൊവ്വാഴ്ച വരെ, രാത്രി 12.00 മുതല്‍ പുലര്‍ച്ചെ 5.00 വരെയായിരിക്കും ഇത്.

Related Articles

Back to top button