Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

ലോജിസ്റ്റിക്‌സ് രംഗത്ത് നൂതന സേവനങ്ങളുമായി വി വണ്‍ ഗ്ലോബല്‍ ട്രാന്‍സ്‌പോര്‍ട്‌സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ലോജിസ്റ്റിക്‌സ് രംഗത്ത് നൂതന സേവനങ്ങളുമായി ഖത്തര്‍ ആസ്ഥാനമായ വി വണ്‍ ഗ്ലോബല്‍ ട്രാന്‍സ്‌പോര്‍ട്‌സ്. കടല്‍, കര, വായു എന്നീ മൂന്ന് മേഖലകളിലും ഫ്രൈറ്റ് ഫോര്‍വേഡിംഗിലെ പരിചയസമ്പന്നരായ വീ വണ്‍ ഉത്തരവാദിത്തത്വം, കൃത്യത എന്നീ സവിശേഷ ഗുണങ്ങളുമായി സദാ സേവന സന്നദ്ധരാണ്.

ഫ്രൈറ്റ് ഫോര്‍വേഡിംഗിന് പുറമേ കസ്റ്റംസ് ക്ലിയറന്‍സ്, റീ ലെക്കേഷന്‍, ക്രോസ് ബിസിനസ്, വെയര്‍ഹൗസിംഗ്, ലോക്കല്‍ ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൃത്യതയോടെ വീ വണിന്റെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു.

ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഡോര്‍ ടു ഡോര്‍ ഡെലിവറി സര്‍വ്വീസ്, ലോഡിംഗ് & അണ്‍ ലോഡിംഗ്, ഹെവി എക്യൂമെന്റ് വാടകക്ക് നല്‍കല്‍ തുടങ്ങിയ സേവനങ്ങളും വീ വണില്‍ നിന്ന് ഉത്തരവാദിത്തത്തോടെ ലഭിക്കുമെന്ന് വീ വണ്‍ ഗ്ലോബല്‍ ട്രാന്‍സ്‌പോര്‍ട്‌സ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ എം.സി ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.

വീ വണിന്റെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാനായി www.v-onegt.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

വീ വണിന്റെ സേവനങ്ങള്‍ക്കായി 4441 7277 എന്ന നമ്പറിലോ [email protected] എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

വാട്‌സപ്പില്‍ ബന്ധപ്പെടാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്
https://api.whatsapp.com/send?phone=97430116330

Related Articles

Back to top button