Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദീര്‍ഘകാല ഖത്തര്‍ പ്രവാസി ദോഹയില്‍ നിര്യാതനായി

ദീര്‍ഘകാല ഖത്തര്‍ പ്രവാസി ദോഹയില്‍ നിര്യാതനായി . സിറാജ് ബാബു ചീരായി (60 വയസ്സ് ) ആണ് മരിച്ചത്. ഖബറടക്കം ഇന്ന് അസര്‍ നമസ്‌കാരാനന്തരം മിസൈമീര്‍ ഖബര്‍സ്ഥാനില്‍ നടക്കും
ഭാര്യ : റോഷ്ന
മക്കള്‍ : സഹല്‍ സിറാജ്, ആദില്‍ സിറാജ്, മിഷാല്‍ സിറാജ്, സഹ് വ സിറാജ്
മരുമക്കള്‍ : ശരീഫ മൊയ്ദീന്‍, സുലൈഖ നജ്‌ല,
സഹോദരങ്ങള്‍ : റഫീഖ് ചീരായി, ഇഖ്ബാല്‍ ചീരായി, ഷബീര്‍ ചീരായി, ഹസീന ചീരായി, ലൈല ചീരായി, സബിത ചീരായി, സറീന ചീരായി
മാതാപിതാക്കള്‍ : പരേതനായ ഖാതിം, പരേതയായ ആയിഷ

Related Articles

Back to top button