Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടം ഇന്ന്

റഷാദ് മുബാറക് അമാനുല്ല

ദോഹ : ഫിഫ വേള്‍ഡ് കപ്പ് 2022നും എഷ്യാകപ്പ് 2023നുമായി നടക്കുന്ന എഷ്യാ ക്വാളിഫെയറിന്റെ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഖത്തര്‍ സമയം വൈകീട്ട് 5ന് അല്‍ സദ്ദ് സ്റ്റേഡിയത്തില്‍വെച്ചാണ് മത്സരം നടക്കുക

ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനക്കാരായ ഒമാനുമായുള്ള മത്സരം ഖത്തര്‍ സമയം വൈകീട്ട് എട്ടിന് ഇതേ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

ഗ്രൂപ്പ് ഇയില്‍ 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഖത്തര്‍ ജൂണ്‍ 3ന് ഇന്ത്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. അന്നേ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശ് അഫ്ഘാനിസ്ഥാനെ സമനിലയില്‍ തളച്ചിരുന്നു.

Related Articles

Back to top button