Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജെബി കെ ജോണിന് യു.ആര്‍.എഫ് റിക്കോര്‍ഡ്‌സ് ബുക്ക് സമ്മാനിച്ചു

ദോഹ. പ്രമുഖ സംരംഭകനും ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടറുമായ ജെബി കെ ജോണിന് യൂ.ആര്‍.എഫ് റിക്കോര്‍ഡ്സ് ബുക്ക് സമ്മാനിച്ചു . മീഡിയ പ്ളസ് സി.ഇ.ഒയും യു.ആര്‍.എഫ് ഗള്‍ഫ് ജൂറിയംഗവുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് യൂ.ആര്‍.എഫ് റിക്കോര്‍ഡ്സ് ബുക്ക് 2023 സമ്മാനിച്ചത്.
യു.ആര്‍എഫ് പ്രഥമ ഗ്ളോബല്‍ അവാര്‍ഡ്സില്‍ സംരംഭകനെന്ന നിലക്കും ജീവകാരുണ്യ പ്രവര്‍ത്തകനെന്ന നിലക്കും യു.ആര്‍.എഫ് ഹാള്‍ ഓഫ് ഫെയിം ജെബി കെ.ജോണ്‍ സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button