Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ഖത്തര്‍ സംസ്‌കൃതിയുടെ ആദ്യ കാല പ്രവര്‍ത്തകനും മിസൈദ് യൂണിറ്റ് മുന്‍ പ്രസിഡന്റുമായിരുന്ന സുരേന്ദ്രന്‍ നായരാണ് തിരുവനന്തപുരത്തെ വസതിയില്‍ നിര്യാതനായത്.
ലീല സുരേന്ദ്രനാണ് ഭാര്യ . അര്‍ജ്ജുന്‍,അര്‍ച്ചന, അനുപമ എന്നിവര്‍ മക്കളാണ്

Related Articles

Back to top button