Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

എയര്‍ബസ് എ 320 വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച ആവശ്യമായ അപ്ഡേറ്റുകള്‍ പൂര്‍ത്തിയാക്കിയതായി ഖത്തര്‍ എയര്‍വേയ്സ്

ദോഹ: എയര്‍ബസ് എ 320 വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച ആവശ്യമായ അപ്ഡേറ്റുകള്‍ പൂര്‍ത്തിയാക്കിയതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഫ്‌ളൈറ്റ് ഷെഡ്യൂളിനെ നേരിയ തോതില്‍ മാത്രമേ ഇത് ബാധിച്ചിട്ടുള്ളൂവെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണന എന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി.

Related Articles

Back to top button