Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ആദില്‍ അബ്ദുല്‍ ഖാദറിനും ഫൈസല്‍ പേരാമ്പ്രക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ വെല്‍നസ് ചാലഞ്ചേര്‍സ് ഗ്രൂപ്പ് ഭാരവാഹികളായ ആദില്‍ അബ്ദുല്‍ ഖാദറിനും ഫൈസല്‍ പേരാമ്പ്രക്കും സമ്മാനിച്ചു. മീഡിയ പ്ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.

ഏത് പ്രായത്തില്‍പെട്ടവര്‍ക്കും ഉപകാരപ്രദമായ കഥകളും പ്രചോദനാത്മക ചിന്തകളുമാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. വിജയമന്ത്രങ്ങളുടെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button