Local News
ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ല്‍ യുഎഇക്കും സൗദിക്കും മൂന്നാം സ്ഥാനം

ദോഹ. ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ല്‍ യുഎഇക്കും സൗദിക്കും മൂന്നാം സ്ഥാനം. ഡിസംബര്‍ 18 ന് ഉച്ചക്ക് 2 മണിക്ക് ഇരുടീമുകളും തമ്മിലുള്ള ലൂസേഴ്സ് ഫൈനല്‍ ആദ്യ പകുതി കഴിഞ്ഞതോടെ മഴ മൂലം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ മത്സരം 0-0 സമനിലയായി ഫിഫ പ്രഖ്യാപിക്കുകയായിരുന്നു. അങ്ങനെ മൂന്നാം സ്ഥാനം ഇരു ടീമുകളും പങ്കിട്ടു.

