Local News
റിയാദ് – ദോഹ അതിവേഗ ഇലക്ട്രിക് റെയില്‍വേ കരാറിന് സൗദി മന്ത്രി സഭയുടെ അംഗീകാരം

ദോഹ. റിയാദിനെയും ദോഹയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് റെയില്‍വേ നിര്‍മ്മിക്കുന്നതിനുള്ള നാഴികക്കല്ലായ കരാറിന് സൗദി അറേബ്യയുടെ മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്‍കി. ഗള്‍ഫിലുടനീ

