Year: 2025
-
ഖത്തറിലെ കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് സൗജന്യ റേഡിയോളജി സേവനങ്ങള്‍ നല്‍കുന്നതിന് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസും ഐ.സി.ബി.എഫും ധാരണാപത്രം ഒപ്പുവച്ചു
ദോഹ. ഖത്തറിലെ പ്രമുഖ സ്വകാര്യ മേഖലാ പ്രിസിഷന്‍ ഡയഗ്നോസ്റ്റിക് സെന്ററായ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്, ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബിനെവെലന്റ് ഫോറവുമായി…
Read More » -
പ്ലാന്‍ സി -ഫിയസ്റ്റാ നൈറ്റ്
ദോഹ. കലയെ സ്നേഹിച്ചൊരു കൂട്ടം ചെറുപ്പക്കാര്‍,ഷൂട്ടുകളെ ഉത്സവങ്ങളാക്കി, ജീവിതങ്ങളെ കഥകളാക്കി അവര്‍ അഭ്രപാളിയില്‍ പകര്‍ത്തി റീല്‍സ് , ഷോര്‍ട് ഫിലിം, കണ്ടെന്റ് ക്രീയേഷന്‍സുമായി അവരുടെ യാത്ര പ്രേക്ഷകര്‍…
Read More » -
സ്റ്റുഡന്റ്സ് ഫെസ്റ്റിന് ഉജ്വല സമാപനം
ദോഹ : ഐ സി എഫ് ഖത്തര്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഫെസ്റ്റ് സമാപിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ വൈഭവങ്ങള് പെയ്തിറങ്ങിയ കലോത്സവത്തിന് പരിസമാപ്തി കുറിച്ചപ്പോള്‍ ബദ്റുല്‍ ഹുദാ ടീം…
Read More » -
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ആയുര്‍വേദ ക്ളിനിക്
ദോഹ. ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെപ്രവര്ത്തിക്കുന്ന ആയുര്‍വേദ ക്ളിനികായ ആയുര്‍ രത്നം സ്വദേശികളുടേയും വിദേശികളുടേയും ശ്രദ്ധ നേടുന്നു. മലയാളി, തമിഴ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആയുര്‍വേദ മസാജുകളും ഹിജാമയുമടക്കമുള്ള…
Read More » -
പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലുസൈല്‍ ബോളിവാര്‍ഡ്
ദോഹ: പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലുസൈല്‍ ബോളിവാര്‍ഡ്2025 ഡിസംബര്‍ 31 ബുധനാഴ്ച ലുസൈല്‍ ബൊളിവാര്‍ഡില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനുളള ആവേശകരമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 31 ന് വൈകുന്നേരം…
Read More » -
ബ്രൈറ്റ് മിഡില്‍ ഈസ്റ്റ് ട്രേഡിംഗ് മാനേജിംഗ് ഡയരക്ടര്‍ ബാനു വാഫിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. ബ്രൈറ്റ് മിഡില്‍ ഈസ്റ്റ് ട്രേഡിംഗ് മാനേജിംഗ് ഡയരക്ടര്‍ ബാനു വാഫിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. ബ്രൈറ്റ് മിഡില്‍ ഈസ്റ്റ് ട്രേഡിംഗ് ഓഫീസിലെത്തി ഡയറക്ടറി…
Read More » -
പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2026 ജനുവരി 14 മുതല്‍ 24 വരെ 974 സ്റ്റേഡിയം പരിസരത്ത്
ദോഹ: പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2026 ജനുവരി 14 മുതല്‍ 24 വരെ 974 സ്റ്റേഡിയം പരിസരത്ത് നടക്കുമെന്ന് വിസിറ്റ് ഖത്തര്‍ പ്രഖ്യാപിച്ചു. പ്രാദേശിക,…
Read More » -
നിര്‍ധനരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച് ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ കമ്മറ്റി
ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്ക്കുന്ന സമൂഹത്തിലെ നിര്‍ധനരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്കുന്ന മഹത്തായ…
Read More » -
ഇന്ത്യയിലും ഖത്തറിലും പഠന മാതൃകകള്‍ വികസിപ്പിക്കാന്‍ ഖത്തര്‍ മ്യൂസിയങ്ങളും നിത മുകേഷ് അംബാനി സാംസ്കാരിക കേന്ദ്രവും ധാരണ
ദോഹ: ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സണ്‍ ഷെയ്ഖ അല്‍ മയാസ്സ ബിന്ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും ഇന്ത്യയിലെ മുംബൈ ആസ്ഥാനമായുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ഇഷ അംബാനിയും,…
Read More » -
നവാസ് പാലേരിക്ക് ഛായാചിത്രം സമ്മാനിച്ച് ദോഹയിലെ കലാകാരന്
ദോഹ. നവാസ് പാലേരിക്ക് ഛായാചിത്രം സമ്മാനിച്ച് ദോഹയിലെ കലാകാരനായ റഫീഖ് പാലപ്പെട്ടി. മര്‍ഹബ ഈവന്റ് ക്ളബ്ബ് ദല്ല ഡ്രൈവിംഗ് അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് നവാസ്…
Read More »