Year: 2025
-
മിസ്റ്റര്‍ യൂണിവേഴ്സ് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെന്‍സ് ഫിസിക് വിഭാഗത്തില്‍ പ്രൊ കാര്‍ഡ് ജേതാവായി ഖത്തര്‍ പ്രവാസി നൗഫല്‍
ദോഹ :ഖത്തര്‍ പ്രവാസിയും തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയുമായ നൗഫല്‍ ഡല്‍ഹി താല്കട്ടൂര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മിസ്റ്റര്‍ യൂണിവേഴ്സ് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെന്‍സ് ഫിസിക്…
Read More » -
മിസൈദ് റോഡില്‍ നിന്നും അല്‍ ഹൗള് ഇന്റര്‍ചേഞ്ച് എക്സിറ്റ് താല്‍ക്കാലികമായി അടച്ചിടും
ദോഹ: മിസയിദ് റോഡില്‍ നിന്ന് ഹമദ് തുറമുഖ റോഡിലേക്ക് വരുന്ന വാഹനങ്ങള്‍ക്കായി ഉം അല്‍ ഹൗള് ഇന്റര്‍ചേഞ്ചിന്റെ എക്സിറ്റ് താല്‍ക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ പ്രഖ്യാപിച്ചു.…
Read More » -
കിസ്തുമസ് പ്രമാണിച്ച് നാളെ ഇന്ത്യന്‍ എംബസിക്ക് അവധി
ദോഹ. കിസ്തുമസ് പ്രമാണിച്ച് നാളെ (ഡിസംബര്‍ 25 ) ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു
Read More » -
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ആയുര്‍വേദ ക്ളിനിക്
ദോഹ. ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെപ്രവര്ത്തിക്കുന്ന ആയുര്‍വേദ ക്ളിനികായ ആയുര്‍ രത്നം സ്വദേശികളുടേയും വിദേശികളുടേയും ശ്രദ്ധ നേടുന്നു. മലയാളി, തമിഴ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആയുര്‍വേദ മസാജുകളും ഹിജാമയുമടക്കമുള്ള…
Read More » -
ബ്രൈറ്റ് മിഡില്‍ ഈസ്റ്റ് ട്രേഡിംഗ് മാനേജിംഗ് ഡയരക്ടര്‍ ബാനു വാഫിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. ബ്രൈറ്റ് മിഡില്‍ ഈസ്റ്റ് ട്രേഡിംഗ് മാനേജിംഗ് ഡയരക്ടര്‍ ബാനു വാഫിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. ബ്രൈറ്റ് മിഡില്‍ ഈസ്റ്റ് ട്രേഡിംഗ് ഓഫീസിലെത്തി ഡയറക്ടറി…
Read More » -
നിര്‍ധനരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച് ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ കമ്മറ്റി
ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്ക്കുന്ന സമൂഹത്തിലെ നിര്‍ധനരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്കുന്ന മഹത്തായ…
Read More » -
ഇന്ത്യയിലും ഖത്തറിലും പഠന മാതൃകകള്‍ വികസിപ്പിക്കാന്‍ ഖത്തര്‍ മ്യൂസിയങ്ങളും നിത മുകേഷ് അംബാനി സാംസ്കാരിക കേന്ദ്രവും ധാരണ
ദോഹ: ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സണ്‍ ഷെയ്ഖ അല്‍ മയാസ്സ ബിന്ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും ഇന്ത്യയിലെ മുംബൈ ആസ്ഥാനമായുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ഇഷ അംബാനിയും,…
Read More » -
നവാസ് പാലേരിക്ക് ഛായാചിത്രം സമ്മാനിച്ച് ദോഹയിലെ കലാകാരന്
ദോഹ. നവാസ് പാലേരിക്ക് ഛായാചിത്രം സമ്മാനിച്ച് ദോഹയിലെ കലാകാരനായ റഫീഖ് പാലപ്പെട്ടി. മര്‍ഹബ ഈവന്റ് ക്ളബ്ബ് ദല്ല ഡ്രൈവിംഗ് അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് നവാസ്…
Read More » -
വാരാന്ത്യത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് അഷ്ഗാല്‍
ദോഹ: വാരാന്ത്യത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് അഷ്ഗാല്‍ സല്‍വ റോഡില്‍ നിന്ന് ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡിലേക്കുള്ള ഖാലിദ് ബിന്‍ അഹമ്മദ് ഇന്റര്‍ചേഞ്ച് എക്സിറ്റ് 14 ആണ്…
Read More » -
ദോഹ ഹിസ്റ്റോറിക്കല്‍ ഡിക്ഷണറി ഓഫ് ദി അറബിക് ലാംഗ്വേജ് പൂര്‍ത്തീകരണ ചടങ്ങിന് അമീര്‍ സാക്ഷ്യം വഹിച്ചു
ദോഹ: ദോഹയിലെ ഫെയര്‍മോണ്ട് ആന്‍ഡ് റാഫിള്‍സ് ഹോട്ടലുകളിലെ കത്താറ ഹാളില്‍ ദോഹ ഹിസ്റ്റോറിക്കല്‍ ഡിക്ഷണറി ഓഫ് ദി അറബിക് ലാംഗ്വേജ് എന്ന പുസ്തകത്തിന്റെ പൂര്‍ത്തീകരണ ചടങ്ങില്‍ അമീര്‍…
Read More »