Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ലിന്റെ വാഹനങ്ങളുടെയും റിയല്‍ എസ്റ്റേറ്റിന്റെയും ഓണ്‍ലൈന്‍ ലേലം ഞായറാഴ്ച

ദോഹ: സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ വാഹനങ്ങളും റിയല്‍ എസ്റ്റേറ്റും ഉള്‍പ്പെടുന്ന രണ്ട് ഓണ്‍ലൈന്‍ ജുഡീഷ്യല്‍ ലേലങ്ങള്‍ സംഘടിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. കോര്‍ട്ട് മസാദത്ത് ആപ്ലിക്കേഷന്‍ വഴി ഇലക്ട്രോണിക് രീതിയിലാണ് ലേലം നടക്കുക
2026 ജനുവരി 11 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 7 വരെ ഓണ്‍ലൈന്‍ വാഹന ലേലം നടക്കും.

രാവിലെ 9:30 മുതല്‍ രാവിലെ 11 വരെ വിവിധ സ്ഥലങ്ങളിലായി നിരവധി വാണിജ്യ, റെസിഡന്‍ഷ്യല്‍, നിക്ഷേപ പ്രോപ്പര്‍ട്ടികള്‍ ഉല്‍കൊള്ളുന്ന ഒരു ജുഡീഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ലേലവും നടത്തും.

Related Articles

Back to top button