Local News
‘ഇല തിരിഞ്ഞ മരം’പ്രകാശനം ചെയ്തു

ദോഹ. സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗവും വനിതവേദി പ്രസിഡന്റുമായ അനിത ശ്രീനാഥിന്റെ കവിതസമാഹാരം ‘ഇല തിരിഞ്ഞ മരം’ ഡോ. വി ശിവദാസന്‍ എം പി സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ ശങ്കരന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. സംസ്‌കൃതി ഭാരവാഹികളും മുന്‍ ഭാരവാഹികളും സന്നിഹിതരായിരുന്നു.
