Local News
പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ സമാപിച്ചു

ദോഹ. 974 സ്റ്റേഡിയം പരിസരത്ത് 10 ദിവസങ്ങളിലായി നടന്ന പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ സമാപിച്ചു. വിവിധ ദേശക്കാരും ഭാഷക്കാരുമായ 490,493 സന്ദര്‍ശകരാണ് ഈ വര്‍ഷം ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലിനെത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു.
