Local News
പ്രമുഖ ഗാരേജിലേക്ക് പരിചയ സമ്പന്നരായ മെക്കാനിക്കുകളെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ ഗാരേജിലേക്ക് പരിചയ സമ്പന്നരായ മെക്കാനിക്കുകളെ വേണം. ഡീസല്‍ , പെട്രോള്‍ മെക്കാനിക്കുകളുടേയും ഓട്ടോ ഇലക്ട്രീഷന്റേയും ഒഴിവുകളാണുള്ളത്.
ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും പരിചയമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 70725811 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടാം.
