Local News
ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ , ഡീസല്‍ വില കുറയും

ദോഹ: ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ , ഡീസല്‍ വില കുറയും
പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് ഇപ്പോള്‍ 1.95 റിയാലുള്ളത് 1.80 റിയാലായും സൂപ്പറിന് ലിറ്ററിന് 2 റിയാലുള്ളത് 1.85 റിയാലായുമാണ് കുറയുന്നത്. ഡീസല്‍ ലിറ്ററിന് 2 റിയാലുള്ളത് 1.90 റിയാലാകും.
