Local News
യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സുമായുള്ള സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഖത്തര്‍ ചേംബര്‍

ദോഹ. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സുമായുള്ള സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഖത്തര്‍ചേംബര്‍. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് പ്രയോജനപ്പെടുത്തി കൂടുതല്‍ വിപുലീകരിക്കുന്നത് സംബന്ധിച്ച് ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ച നടത്തി.