Breaking News
2025ല്‍ മുനിസിപ്പാലിറ്റി മന്ത്രാലയം 984,787 സേവനങ്ങള്‍ നല്കി

ദോഹ. 2025ല്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഉപഭോക്തൃ സേവനവും ഏകീകൃത കോള്‍ സെന്റര്‍ വകുപ്പും ചേര്‍ന്ന് ആകെ 984,787 സേവനങ്ങള്‍ നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു



