Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സംശയാസ്പദമായ ലിങ്കുകള്‍ തുറക്കരുത് – ജനറല്‍ ടാക്‌സ് അതോറിറ്റി


ദോഹ. നികുതി റീഫണ്ട് അവകാശപ്പെടുന്നതോ ഡാറ്റ അപ്ഡേറ്റുകള്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ സംശയാസ്പദമായ ലിങ്കുകള്‍ അടങ്ങിയ വ്യാജ ഇമെയിലുകളും ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കുമെതിരെ ജനറല്‍ ടാക്‌സ് അതോറിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button