Local News
ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്‍ ഐസിസിയില്‍ സംഘടിപ്പിച്ച റമദാന്‍ ബസാര്‍ ശ്രദ്ധേയമായി

ദോഹ. ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്‍ ഐസിസിയില്‍ സംഘടിപ്പിച്ച റമദാന്‍ ബസാര്‍ ശ്രദ്ധേയമായി .
സ്ത്രീകള്‍ നയിക്കുന്ന സംരംഭങ്ങള്‍ക്കുള്ള പിന്തുണ ആവര്‍ത്തിച്ച് ഉറപ്പിച്ചുകൊണ്ട് അംബാസഡര്‍ വിപുല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റമദാന്റെ യഥാര്‍ത്ഥ ആത്മാവായ ഐക്യവും ഔദാര്യവും പ്രതിഫലിപ്പിക്കുന്നതായിരുന്നു പരിപാടി.