Uncategorized
ഖാലിദ് കട്ടുപ്പാറക്ക് കട്ടുപ്പാറകൂട്ടത്തിന്റ സ്‌നേഹാദരവ്

ദോഹ. 38 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖാലിദ് കട്ടുപ്പാറയ്ക്ക് ദോഹ കട്ടുപ്പാറക്കൂട്ടത്തിന്റെ സ്‌നേഹാദരവ് നല്‍കി.
വക്രയില്‍ സുഹുര്‍ സംഗമത്തിന് ശേഷം നടന്ന യാത്രയപ്പ് ചടങ്ങില്‍ സീനിയര്‍ നേതാവ് പിസി ബഷീര്‍ ഖാലിദ് കട്ടുപ്പാറക്ക്
ഉപഹാരം നല്‍കി.
യോഗത്തില്‍ സുബൈര്‍ ഫൈസി അധ്യക്ഷന്‍ വഹിച്ചു
ഫാസില്‍ കെ സ്വാഗതവും, പിസി നൗഫല്‍ കട്ടുപ്പാറ നന്ദിയും പറഞ്ഞു
തോയ്യിബ് കെ കെ, സുബൈര്‍ കട്ടുപ്പാറ, നൗഷാദ്. പി കെ. , അഷ്റഫ് അലി കെ കെ, സക്കീര്‍ കട്ടുപ്പാറ, മുസ്തഫ സി, അന്‍സാര്‍ എം പി, ഫൈസല്‍ ബാബു കെ, ഷബീര്‍ പി കെ, അന്‍സാര്‍ ബി. ഷഫീക് ഷജീര്‍ കെ ടി എന്നിവര്‍ സംസാരിച്ചു
