Local News
സംശയാസ്പദമായ വസ്തുക്കളെ സമീപിക്കരുത്

ദോഹ. സംശയാസ്പദമായതോ അജ്ഞാതമായതോ ആയ വസ്തുക്കളെ സമീപിക്കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.