Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

ദോഹ. നിലവിലെ പ്രാദേശിക സാഹചര്യങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചു. അബു ഹമൂറിലുള്ള ഐസിസി അശോക ഹാളില്‍ രാവിലെ 9:00 – വൈകുന്നേരം 5:00 വരേയും വൈകുന്നേരം 6:00 മുതല്‍- രാത്രി 9:00 വരെംയും ഈ സൗകര്യം ലഭ്യമായിരിക്കും. ഹോട്ട്ലൈന്‍: 55916415 , 55516388

Related Articles

Back to top button