Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്സിന്റെ 4 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തി

ദോഹ- ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്സിന്റെ 4 യൂറോ ഫൈറ്റര്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തി. റോയല്‍ എയര്‍ ഫോഴ്സ് ആസ്ഥാനത്ത് നിന്നാണ് വിമാനങ്ങള്‍ എത്തിയത്.
മിഡില്‍ ഈസ്റ്റില്‍ ബ്രിട്ടീഷ് വ്യോമസാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഖത്തറിലുള്ള യുകെയുടെ ടൈഫൂണ്‍ സേനയുമായി ചേര്‍ന്നായിരിക്കും ഈ വിമാനങ്ങളുടെ പ്രവര്‍ത്തനം.

Related Articles

Back to top button