Breaking News
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം മാര്‍ച്ച് 20 വെള്ളിയാഴ്ച പെരുന്നാളാകാന്‍ സാധ്യത

ദോഹ. ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ച പ്രകാരം, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം മാര്‍ച്ച് 20 വെള്ളിയാഴ്ച ഈദ് അല്‍-ഫിത്തറിന്റെ ആദ്യ ദിവസമാകും.
ശവ്വാല്‍ മാസത്തിന്റെ ആരംഭം സംബന്ധിച്ച ഔദ്യോഗിക മതപരമായ തീരുമാനം ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ചന്ദ്രക്കല ദര്‍ശന സമിതിക്ക് വിധേയമായിരിക്കും.



