Breaking News
ബേപ്പൂരില്‍ അന്‍വറിന്റെ തേരോട്ടം ഇന്ന് വൈകുന്നരം പുറത്തിറക്കും

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരളമാകെ തരംഗം സൃഷ്ടിച്ച പോറ്റിയേ കേറ്റിയേ എന്ന ഗാനത്തിന്റെ രചയിതാവ് ജിപി കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ രചനയില്‍ സുഹൈല്‍ പേരാമ്പ്രയും ഹിബ ഫാത്തിമയും മനോഹരമായി ആലപിച്ച് ഖത്തറിന്റെ അനുഗ്രഹീത സംവിധായകന്‍ ഷാഹിദ് പുത്തനത്താണി അണിയിച്ചൊരുക്കുന്ന
ബേപ്പൂരില്‍ അന്‍വറിന്റെ തേരോട്ടം എന്ന സംഗീത ആല്‍ബം ഇന്ന് വൈകുന്നേരം 7.30 ന് പുറത്തിറക്കുമെന്ന് ഖത്തര്‍ കെഎംസിസി ബേപ്പൂര്‍ മണ്ഡലം കമ്മറ്റി അറിയിച്ചു

