Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യയിലെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ദോഹ ബാങ്ക്


ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹാ ബാങ്ക് ഇന്ത്യയിലെ ശാഖ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നതായി വിവിധ ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014 ജൂണില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ദോഹ ബാങ്കിന് മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് ശാഖകളുള്ളത്. ഈ രണ്ട് ശാഖകളും അടയ്ക്കും. ഇനി രാജ്യത്തെ ഒരു പ്രതിനിധി ഓഫീസ് വഴി മാത്രമേ ഇത് പ്രവര്‍ത്തിക്കൂവെന്നാണറിയുന്നത്.

Related Articles

Back to top button