Local News
ഖത്തര്‍ അമീരി വ്യോമ സേന കമാന്‍ഡര്‍ ബ്രിട്ടീഷ് എയര്‍ സ്റ്റാഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ (പൈലറ്റ്) ഹാര്‍വെ സ്മിത്തുമായി കൂടിക്കാഴ്ച നടത്തി

ഖത്തര്‍ അമീരി വ്യോമ സേന കമാന്‍ഡര്‍ സ്റ്റാഫ്.മേജര്‍ ജനറല്‍ (പൈലറ്റ്) ഫൈസല്‍ ഖാലിദ് അല്‍ ഗാനിം ദുഖാന്‍ വ്യോമ താവളത്തില്‍ ബ്രിട്ടീഷ് എയര്‍ സ്റ്റാഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ (പൈലറ്റ്) ഹാര്‍വെ സ്മിത്തുമായി കൂടിക്കാഴ്ച നടത്തി
പൊതു താല്‍പര്യമുള്ള വിഷയങ്ങളും സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിചുമാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്