Breaking News
ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ സമൂഹത്തിലെ അംഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മുമ്പ് ഷെഡ്യൂള്‍ ചെയ്തിരുന്ന ഏപ്രില്‍ 22, 23 തീയതികള്‍ക്ക് പകരം ഇന്നും നാളെയും അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു


