Local News
അത്ലറ്റ്സ് വില്ലേജ് പദ്ധതിയുടെ ഏറ്റവും പുതിയ വികസനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഫീല്‍ഡ് സന്ദര്‍ശനം നടത്തി ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി

ലുസൈല്‍ സിറ്റിയിലെ അത്ലറ്റ്സ് വില്ലേജ് പദ്ധതിയുടെ ഏറ്റവും പുതിയ വികസനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഫീല്‍ഡ് സന്ദര്‍ശനം നടത്തി ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി
ലുസൈല്‍ സിറ്റിയിലെ അത്ലറ്റ്സ് വില്ലേജ് പദ്ധതിയുടെ ഏറ്റവും പുതിയ വികസനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഫീല്‍ഡ് സന്ദര്‍ശനം നടത്തി ദോഹ 2030 ലെ 21-ാമത് ഏഷ്യന്‍ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാനും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി