Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മിക്ക ഡ്യൂട്ടിഫ്രീ ഷോപ്പുകളിലും ആകര്‍ഷകമായ ഓഫറുകള്‍


മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് യാത്രക്കാരുടെയെണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് 50 % വരെ ഓഫറുകളുമായാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മിക്ക ഡ്യൂട്ടിഫ്രീ ഷോപ്പുകളും പ്രവര്‍ത്തിക്കുന്നതെന്ന് യാത്രക്കാര്‍ സ്ഥിരീകരിച്ചു.
വ്യോമപാത അടച്ചതിനാല്‍ നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ലിമിറ്റഡ് ഫ്‌ളൈറ്റ് ഷെഡ്യൂള്‍ അനുസരിച്ചുള്ള വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

Related Articles

Back to top button