Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ നിലപാടുകള്‍ പക്വതയുള്ളത്, പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്

ഖത്തര്‍ നിലപാടുകള്‍ പക്വതയുള്ളത്,: പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്

മേഖലയിലെ സംഘര്‍ഷത്തെ ലഘൂകരിക്കുന്നതിലും സമാധാനം പുനസ്ഥാപിക്കുന്നതിലും ഖത്തര്‍ നിലപാടുകള്‍ പക്വതയുള്ളതാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് . ഖത്തര്‍ അമീറുമായി നടന്ന ടെലഫോണ്‍ സംഭാഷണത്തിന് ശേഷം എക്‌സിലാണ് അദ്ദേഹം ഖത്തര്‍ നിലപാടിനെ പ്രശംസിച്ചത്.

Related Articles

Back to top button