Local News
അല്‍-അഖ്സ പള്ളിയില്‍ ഇന്നലെ ജുമുഅ നമസ്‌കാരത്തിനെത്തിയത് ഒരു ലക്ഷം വിശ്വാസികള്‍

40 ദിവസത്തെ അടച്ചുപൂട്ടലിനുശേഷം തുറന്ന ആദ്യ വെളളിയാഴ്ച അല്‍-അഖ്സ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയത് ഒരു ലക്ഷം വിശ്വാസികള്‍
ഇസ്രായേല്‍ അധിനിവേശത്തിന്റെ കടുത്ത നടപടികള്‍ക്കിടയിലും വിവിധ പ്രായത്തിലുള്ള വിശ്വാസികള്‍ പുണ്യസ്ഥലത്തേക്ക് ഒഴുകിയെത്തിയതായി പള്ളി കോമ്പൗണ്ട് നിയന്ത്രിക്കുന്ന ജറുസലേം വഖഫിന്റെ പ്രസ്താവനയില്‍ പറയുന്നു.