Local News
ഹരിത ഇടങ്ങള്‍ വികസിപ്പിക്കുന്നതിലും, തദ്ദേശീയ സസ്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിലും ഖത്തറിന്റെ മുന്നേറ്റം

മരുഭൂമീകരണത്തെ ചെറുക്കുന്നതിനും രാജ്യത്തിന്റെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി, ഹരിത ഇടങ്ങള്‍ വികസിപ്പിക്കുന്നതിനും, തദ്ദേശീയ സസ്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും, പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യവ്യാപക ശ്രമങ്ങളാണ് ഖത്തര്‍ ത്വരിതപ്പെടുത്തുന്നത്.