Local News
ഖത്തര്‍ നാഷണല്‍ ലൈബ്രറി നാളെ മുതല്‍ രാവിലെയും വൈകുന്നേരവും തുറന്ന് പ്രവര്‍ത്തിക്കും

ഖത്തര്‍ നാഷണല്‍ ലൈബ്രറി നാളെ മുതല്‍ രാവിലെയും വൈകുന്നേരവും തുറന്ന് പ്രവര്‍ത്തിക്കും
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയും വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 8 മണി വരെയുമാണ് ലൈബ്രറി പ്രവര്‍ത്തിക്കുക
കുട്ടികളുടെ ലൈബ്രറി ഞായര്‍ മുതല്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6.30 വരെയും വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 8 മണി വരെയും ശനിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയുമാണ് പ്രവര്‍ത്തിക്കുക
