Local News
ഖത്തറില്‍ നിര്‍മാണ മേഖലയിലെ കുതിപ്പ് തുടരുന്നു, 2025ല്‍ നല്‍കിയത് 14,500-ലധികം കെട്ടിട പെര്‍മിറ്റുകള്‍

ഖത്തറില്‍ നിര്‍മാണ മേഖലയിലെ കുതിപ്പ് തുടരുന്നു, 2025ല്‍ നല്‍കിയത് 14,500-ലധികം കെട്ടിട പെര്‍മിറ്റുകള്‍ . മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.1 ശതമാനം വര്‍ധനവാണിത്
ദോഹ, ഖത്തര്‍: 2025-ല്‍ 14,500-ലധികം കെട്ടിട പെര്‍മിറ്റുകള്‍ നല്കി, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.1 ശതമാനം വര്‍ധനവ്.
പ്രധാന മേഖലകളിലായി സുസ്ഥിരമായ ഡിമാന്‍ഡും നടന്നുകൊണ്ടിരിക്കുന്ന വികസന സംരംഭങ്ങളും മൂലമാണ് നിര്‍മ്മാണ മേഖലയില്‍ കുതിപ്പ് നിലനിര്‍ത്താനായത്.
2024-ല്‍ മൊത്തം 13,680 കെട്ടിട പെര്‍മിറ്റുകള്‍ ആണ് നല്‍കിയിരുന്നത്.