Year: 2026
-
ഇലക്ട്രോണിക്സ് പ്രമോട്ടര്‍മാരെയും എക്കൗണ്ടന്റ്മാരെയും വേണം
ദോഹ. ഖത്തറിലെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് 5 ഇലക്ട്രോണിക്സ് പ്രമോട്ടര്‍മാരെയും 2 എക്കൗണ്ടന്റ്മാരെയും വേണം. കഴിവും പരിചയവുമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷയയക്കണം
Read More » -
പ്രതികൂല കാലാവസ്ഥ: തൊഴിലുടമകള്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കണം
ദോഹ: രാജ്യത്തെ പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ തൊഴിലുടമകള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് തൊഴില്‍ മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. ഇന്ന് രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ ശക്തമായ…
Read More » -
അലിയാര് അല്‍ ഖാസിമിയുടെ പ്രഭാഷണ പരമ്പര ഖത്തറില്‍
ദോഹ: കേരളത്തിലെ പ്രമുഖ ഇസ് ലാമിക പണ്ഡിതനും പ്രഭാഷകനുമായ അലിയാര് മൗലവി അല്‍ ഖാസിമി പ്രഭാഷണ പരമ്പരയ്ക്കായി ഖത്തറില്‍ എത്തുന്നു. ഖത്തറിലെ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിലുള്ള ശൈഖ്…
Read More » -
ഇന്‍കാസ് പാലക്കാട് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് – ‘സ്മാഷ് ഫിയസ്റ്റ 2026’ പോസ്റ്റര്‍ പ്രകാശനം
ദോഹ:ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ”സ്മാഷ് ഫിയസ്റ്റ 2026” സീസണ്2 വിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം പ്രതിപക്ഷ…
Read More » -
പ്രവാസി വെല്‍ഫയര്‍ പ്രസിഡണ്ടായി വീണ്ടും ആര് ചന്ദ്രമോഹന്
ദോഹ. 2026 – 2027 വര്‍ഷത്തെ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ടായി ആര് ചന്ദ്രമോഹന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഷറഫുദ്ദീന് സി, താസീന്‍ അമീന്, നജ്ല…
Read More » -
ഡയറ്റ് ടൈമിന്റ രണ്ടാമത്തെ ഔട്ട്ലെറ്റ് അസീസിയ സ്ട്രീറ്റില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു
ദോഹ. ഡയറ്റ് ഭക്ഷണരീതി ഇഷ്ടപ്പെടുന്നവര്‍ക്കായി ‘ഡയറ്റ് ടൈമിന്റെ രണ്ടാമത്തെ ഔട്ട്ലെറ്റ് അസീസിയ സ്ട്രീറ്റില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ടീടൈം ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍കരീം ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യകരമായ…
Read More » -
2025 ല്‍ ഖത്തറിലെത്തിയ സന്ദര്‍ശകരില്‍ 35 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്
ദോഹ: 2025 ല്‍ ഖത്തറിലെത്തിയ സന്ദര്‍ശകരില്‍ 35 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണെന്നും ഗള്‍ഫ് രാജ്യങ്ങളെ ദോഹയുമായി ബന്ധിപ്പിക്കുന്ന നാനൂറിലധികം പ്രതിവാര വിമാനസര്‍വീസുകളുണ്ടെന്നും ഖത്തര്‍ ടൂറിസം ചെയര്‍മാനും…
Read More » -
ദോഹ മാരത്തണ്‍ : കോര്‍ണിഷില്‍ ഗതാഗത നിയന്ത്രണം
ദോഹ: ദോഹ മാരത്തണ്‍ നടക്കുന്നതിനാല്‍ ജനുവരി 15 വ്യാഴാഴ്ച രാത്രി 10 മണി മുതല്‍ 2026 ജനുവരി 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ കോര്‍ണിഷില്‍…
Read More » -
പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായ ഡ്രോണ്‍ ഷോ ഇന്ന് രാത്രി 7 മണിക്ക്
ദോഹ. പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായ ഡ്രോണ്‍ ഷോ ഇന്ന് രാത്രി 7 മണിക്ക്സ്റ്റേഡിയം 974 പരിസരത്ത് നടക്കും. രാത്രി 9 മണിക്ക് ദിവസേനയുള്ള…
Read More » -
ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഇമാറ ഹെല്‍ത്ത് കെയറില്‍ ജനുവരി 16 ന്
ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ജനുവരി 16 ന് ഏഷ്യന്‍ ടൗണിലുള്ള ഇമാറ ഹെല്‍ത്ത് കെയറില്‍ നടക്കും. ലപാസ്പോര്ട്ട്…
Read More »