Breaking News

ഖത്തറിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രാവല്‍ പോളിസി അപ്ഡേറ്റുകള്‍ ശ്രദ്ധിക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോവിഡ് പശ്ചാത്തലത്തില്‍ യാത്ര നയങ്ങളില്‍ എപ്പോഴും മാറ്റങ്ങളുണ്ടാകാമെന്നും ഖത്തറിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രാവല്‍ പോളിസി അപ്ഡേറ്റുകള്‍ ശ്രദ്ധിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറിലെ ഏറ്റവും പുതിയ യാത്ര നയങ്ങളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ക്ക് https://covid19.moph.gov.qa/EN/Pages/Qatar-Travel-Policyy.aspx?fbclid=IwAR0E2RI24f-BeMwCFYliWKwd7ZupNjef-d5_8yCUxy1xm33fnLPCK4eieb4എന്ന ലിങ്ക് സന്ദര്‍ശിക്കണം.

Related Articles

Back to top button
error: Content is protected !!